സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ കമ്പനിയില്‍ പ്രൊജക്ട്‌സ് മാനേജറായി ജോലി ചെയ്യുന്ന പ്രവാസിയെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു
വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതലായി യാത്രക്കാരുടെ എണ്ണം കവിയുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.




