മെയിന് റോഡുകളില് വാഹനങ്ങള്ക്കിടയില് പെട്ടെന്ന് വെട്ടിച്ച് കയറുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാല് മുതല് 6,000 റിയാല് വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സ്വദേശികള്ക്കും വിദേശികള്ക്കും ഏറെ അനുഗ്രവും ആശ്വാസവുമായി സമഗ്ര ദേശീയ ആപ്ലിക്കേഷന് ആയ തവക്കല്നായിലെ ഡിജിറ്റല് ഗവണ്മെന്റ് സേവനങ്ങള് ഇനി മുതല് ലോകത്തെവിടെയും ലഭിക്കും.