Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    • ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    • ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    • മയക്കുമരുന്ന് വിതരണം: അൽഖസീമിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ
    • അറസ്റ്റിന് പിന്നാലെ ആന്റോ അഗസ്റ്റിന് വീണ്ടും കുരുക്ക്, മെസി തട്ടിപ്പിൽ ഇ.ഡി രേഖകൾ പിടികൂടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ പെരുന്നാൾ അവധിദിനങ്ങളിലും ജവാസാത്ത് പ്രവർത്തിക്കും, സമയം അറിയാം

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്03/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അടിയന്തിര കേസുകളാണ് പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജവാസാത്ത് ഓഫീസുകളില്‍ സ്വീകരിക്കുക. അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജവാസാത്ത് ഓഫീസുകളെ നേരിട്ട് സമീപിക്കാതെ തവാസുല്‍ സേവനം പ്രയോജനപ്പെടുത്തിയും പൂര്‍ത്തിയാക്കാന്‍ സാധിക്കും.

    أوقات العمل خلال إجازة عيد الفطر المبارك 1445هـ.

    ⁧#الجوازات_في_خدمتكم pic.twitter.com/mnEnT0ihnC

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — الجوازات السعودية (@AljawazatKSA) April 3, 2024

    പെരുന്നാള്‍ അവധി ദിവസങ്ങളില്‍ റമദാന്‍ 29 ന് തിങ്കളാഴ്ച വരെ റിയാദ് അല്‍രിമാല്‍ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസില്‍ അടിയന്തിര കേസുകള്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ സ്വീകരിക്കും. ജിദ്ദ സെറാഫി മാളിലെയും തഹ്‌ലിയ മാളിലെയും ജവാസാത്ത് ഓഫീസുകളില്‍ റമദാന്‍ 28 വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ തുറന്നു പ്രവര്‍ത്തിക്കും.

    മറ്റു പ്രവിശ്യകളിലെയും നഗരങ്ങളിലെയും ജവാസാത്ത് ഓഫീസുകള്‍ റമദാനില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് മൂന്നു വരെയും പെരുന്നാള്‍ അവധിക്കാലത്ത് ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 2.30 വരെയും തുറന്ന് പ്രവര്‍ത്തിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eid Holidays Jawazat
    Latest News
    യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    17/09/2026
    ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    17/09/2026
    ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    17/09/2026
    മയക്കുമരുന്ന് വിതരണം: അൽഖസീമിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ
    17/09/2026
    അറസ്റ്റിന് പിന്നാലെ ആന്റോ അഗസ്റ്റിന് വീണ്ടും കുരുക്ക്, മെസി തട്ടിപ്പിൽ ഇ.ഡി രേഖകൾ പിടികൂടി
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version