Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    • ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    • ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    • ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    • ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് കോഴിക്കോടൻസിന് പുതിയ ഭാരവാഹികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/01/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസി’ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജു കെ.സിയാണ് പുതിയ ചീഫ് ഓർഗനൈസർ. നിഹാദ് അൻവർ (അഡ്മിൻ ലീഡ്), കെ.പി റയീസ് (ഫിനാൻസ് ലീഡ്) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഫൗണ്ടർ അംഗങ്ങളായ നാസർ കാരന്തൂർ, മിർഷാദ് ബക്കർ, ഫൈസൽ വടകര എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

    വിവിധ വിഭാഗങ്ങളിലായി മുഹമ്മദ് ആഷിഫ് (പ്രോഗ്രാം), മുഹമ്മദ് ഷഹീൻ (ഫാമിലി), അബ്ദുറഷീദ് പൂനൂർ (ചിൽഡ്രൻ & എജ്യുഫൺ), നിസാം ചെറുവാടി (ബിസിനസ്), അനിൽ മാവൂർ (സ്പോർട്സ്), അൻസാർ കൊടുവള്ളി (ഐ.ടി), സി.ടി സഫറുള്ള (മീഡിയ), മിർഷാദ് ബക്കർ (ഫൗണ്ടർ ഒബ്സർവർ) എന്നിവരെയും തിരഞ്ഞെടുത്തു. മുൻ ചീഫ് ഓർഗനൈസർ കബീർ നല്ലളം പ്രവർത്തന റിപ്പോർട്ടും റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൂട്ടായ്മയെ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഗ്ലോബൽ ഫോറത്തിന്റെ രൂപരേഖ കോർഡിനേറ്റർ നാസർ കാരന്തൂർ അവതരിപ്പിച്ചു. വിലങ്ങാട് പ്രകൃതി ദുരന്തബാധിതർക്കായി കോഴിക്കോടൻസ് പ്രഖ്യാപിച്ച വീട് നിർമ്മാണത്തിന്റെ പുരോഗതി റാഫി കൊയിലാണ്ടി വിശദീകരിച്ചു. പരിപാടിയിൽ മുനീബ് പാഴൂർ, ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ദീൻ, ഷമീം മുക്കം, റംഷി, പ്രഷീദ് എന്നിവർ സംസാരിച്ചു. ചീഫ് ഓർഗനൈസർ ഷാജു കെ.സി നന്ദി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Kozhikodans Riyadh Saudi arabia themalayalamnews
    Latest News
    പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    18/03/2026
    ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    18/03/2026
    ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    18/03/2026
    ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    18/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version