ജി.എഫ്.എസ് എക്‌സ്പ്രസ്, ജെ ആൻഡ് ടി എക്‌സ്പ്രസ്, റെഡ്‌ബോക്‌സ് എന്നീ കമ്പനികൾക്കെതിരെയാണ് ആദ്യ പാദത്തിൽ ഉപയോക്താക്കളിൽ നിന്ന് ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്. ഒരു ലക്ഷം പാഴ്‌സലുകളിൽ മൂന്നു പരാതികൾ തോതിലാണ് ഈ കമ്പനികൾക്കെതിരെ ലഭിച്ചത്.

ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഫെഡ്എക്‌സിനെതിരെയാണ്. മൂന്നു മാസത്തിനിടെ ഫെഡ്എക്‌സിനെതിരെ ഉപയോക്താക്കളിൽ നിന്ന് 1,682 പരാതികൾ ലഭിച്ചു

Read More

സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് ഫ്രഞ്ച് നഗരമായ മാരിഗ്‌നേനിലെ എയർബസ് ഹെലികോപ്‌റ്റേഴ്‌സ് കമ്പനി ആസ്ഥാനം സന്ദർശിച്ചപ്പോൾ

Read More