അതിശക്തമായ പൊടിക്കാറ്റാണ് ജിദ്ദയിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈകുന്നേരം ആഞ്ഞുവീശിയത്.
ഭീകരര്‍ ജഡ്ജിയെ തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ച് കുഴിയെടുത്ത് അതില്‍ ഇറക്കിനിര്‍ത്തി വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആ കുഴിയില്‍ തന്നെ കുഴിച്ചിടുകയായിരുന്നു