വിദേശങ്ങളിൽ നിന്ന് ഹജ് തീർത്ഥാടകരെ വിസിറ്റ് വിസയിൽ കൊണ്ടുവന്ന രണ്ടംഗ സംഘത്തെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന യെമനിയും സൗദി പൗരനുമാണ് അറസ്റ്റിലായത്.
മക്കയിലെ നിലവിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യഭ്യാസ പ്രശ്നങ്ങൾ ,ഒരു ഇന്ത്യൻ എംബസി സ്കൂൾ നിലവിൽ വരാൻ വേണ്ട വ്യത്യസ്ത തലത്തിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ ,ഇതിനു മുൻകാലങ്ങളിൽ പ്രവർത്തിച്ചവരുടെ അനുഭവങ്ങൾ എന്നിവ ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു.