ഹജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹജിനുള്ള ഒരുക്കങ്ങള്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ നേരിട്ട് വിലയിരുത്തി.
സൗദിയില്‍ എല്ലാ പ്രവിശ്യകളിലെയും നഗരങ്ങളിലെയും ബലിപെരുന്നാള്‍ നമസ്‌കാര സമയം ഇസ്ലാമികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.




