സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ആരോഗ്യ മേഖലയിൽ സഹകരണത്തിനായി ഒപ്പുവെച്ച ധാരണാപത്രത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആസ്ഥാനമായി ഡൽഹിയിൽ പുതുതായി നിർമിച്ച ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടന സന്തോഷത്തിൽ സൗദി, ഖത്തർ കെഎംസിസി ആഹ്ളാദം പ്രകടിപ്പിച്ചു