സൗദി വിദ്യാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തി; ഈജിപ്തുകാരനായ അധ്യാപകന്റെ പണി പോയി
നവയുഗ പ്രതീക്ഷകളും വിപ്ലവസ്വപനങ്ങളും കാവ്യഭംഗിയും മനോഹരമായി സമ്മേളിക്കുന്ന കവിതകളും ഗാനങ്ങളുമായി ‘ പച്ചമണ്ണിൻ മനുഷ്യത്വമായി’ കടന്നുവന്ന വയലാർ, ആസ്വാദനം സാധാരണക്കാരനു കൂടി പ്രാപ്യമാക്കി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.




