റിയാദ്: 2025-2027 വർഷത്തേക്കുള്ള റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി ഭരണ സമിതിയും, 6 യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു.…

Read More

സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഇത്തവണ ലോക രാജ്യങ്ങളില്‍ നിന്നുള്ള 2,300 പേര്‍ക്ക് പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം. ഇന്ത്യ അടക്കം ലോകത്തെ നൂറു രാജ്യങ്ങളില്‍ നിന്നുള്ള 1,300 പേര്‍ക്ക് തന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. തന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ ഫലസ്തീനില്‍ നിന്നുള്ള ആയിരം പേര്‍ക്ക് അവസരമൊരുക്കാന്‍ കഴിഞ്ഞ ദിവസം രാജാവ് നിര്‍ദേശിച്ചിരുന്നു.

Read More