ഹജ് പെര്‍മിറ്റില്ലാത്ത 75 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് ഹജ് സുരക്ഷാ സേനയുടെ പിടിയിലായ 20 പേരെ ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിച്ച് വിധി പ്രസ്താവിക്കുന്ന സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാനായി പുണ്യഭൂമിയിലേക്കുള്ള ബസ് യാത്രക്കിടെ കഠിനമായ ശ്വാസംമുട്ടല്‍ നേരിട്ട ഇറാഖില്‍ നിന്നുള്ള ഹജ് തീര്‍ഥാടകനെ എയര്‍ ആംബുലന്‍സില്‍ ഹായില്‍ കിംഗ് സല്‍മാന്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി.

Read More