റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുകയറ്റത്തിനും മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്നതിനുമിടെ ഉപജീവന മാര്‍ഗം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ്…
ഹജ് പെര്‍മിറ്റില്ലാത്ത 75 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് ഹജ് സുരക്ഷാ സേനയുടെ പിടിയിലായ 20 പേരെ ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിച്ച് വിധി പ്രസ്താവിക്കുന്ന സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.