കേരള കലാസാഹിതിയുടെ ‘ഓസ്കാർ – കളേഴ്സ് ഓഫ് ഇന്ത്യ’ സീസൺ ഫോർ സംഗീത കലാരാത്രി ജിദ്ദയുടെ സാംസ്‌കാരിക ചരിത്രത്തിൽ പുതിയ അദ്ധ്യായമെഴുതി.
തിരുവനന്തപുരം വര്‍ക്കല സ്വദേശിയും റിയാദിലെ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ചിലക്കൂര്‍ സബീന മന്‍സില്‍ ശബീര്‍ അബ്ദുല്‍ ഖാദര്‍ നജാഹി (42) റിയാദില്‍ നിര്യാതനായി.




