ഇരുപത്തിനാലു മണിക്കൂറും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നേടാതെ അര്‍ധരാത്രി പന്ത്രണ്ടു മണിക്കു ശേഷം ഫുഡ്ട്രക്കുകള്‍ പ്രവര്‍ത്തിക്കുന്നത് മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി.
കൂത്തുപറമ്പ് സ്വദേശി നൗഫല്‍ പുത്തന്‍ പുരയില്‍ (41) ദമ്മാമിലെ ഹുഫുഫ് ആശുപത്രിയില്‍ നിര്യാതനായി.