ഉംറ കര്‍മം നിര്‍വഹിക്കാനും സൗദിയിലെ വിവിധ പ്രവിശ്യകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും തങ്ങളുടെ വിദേശ സുഹൃത്തുക്കളെ സൗദിയിലേക്ക് കൊണ്ടുവരാന്‍ സൗദി പൗരന്മാര്ക്ക് വ്യക്തിഗത വിസിറ്റ് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു.
യാമ്പുവില്‍ മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.




