മക്ക – ദുല്‍ഹജ് ഒമ്പതിന് അറഫ ദിനത്തില്‍ പുണ്യസ്ഥലങ്ങളിലും മക്കയിലും ടെലികോം നെറ്റ്‌വര്‍ക്കുകളില്‍ 1.83 കോടി കോളുകള്‍ രേഖപ്പെടുത്തിയതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 1.59 കോടി കോളുകള്‍ ലോക്കല്‍ കോളുകളും 24 ലക്ഷം കോളുകള്‍ ഇന്റര്‍നാഷല്‍ കോളുകളുമായിരുന്നു.

Read More

വ്യാഴാഴ്ച ഹജ്ജ് മന്ത്രാലയം എക്സിലൂടെ പുറത്ത് വിട്ട കണക്ക് പ്രകാരം,1,673,230 മുസ്ലീങ്ങൾ മാത്രമേ ഇത്തവണ ​ഹജ്ജിൽ എത്തിചേർന്നിട്ടുള്ളു

Read More