അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ സൗദി വിദേശ മന്ത്രാലയം ഇന്ത്യയെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. ദാരുണമായ അപകടത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനതയെക്കും സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി.

Read More

തലസ്ഥാന നഗരിയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വനിതയുടെ വാനിറ്റി ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം നടത്തുന്നതായി റിയാദ് പോലീസ് അറിയിച്ചു.

Read More