അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖില്‍ ട്രെയിലറുകളില്‍ പടര്‍ന്നുപിടിച്ച തീ സിവില്‍ ഡിഫന്‍സ് അണച്ചു. കാലിത്തീറ്റ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന നാലു ട്രെയിലറുകളുടെ മുന്‍ഭാഗത്താണ് തീ പടര്‍ന്നുപിടിച്ചത്. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
നിയമ ലംഘനങ്ങള്‍ക്ക് ഹിസ്റ്റോറിക് ജിദ്ദ ഏരിയയില്‍ പെട്ട ബലദില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ണിഷ് സെന്ററിലെ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചതായി ജിദ്ദ നഗരസഭ അറിയിച്ചു.