2034 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറെടുക്കുമ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യവിൽപ്പന അനുവദിക്കുമെന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Read More

സൗദി-കുവൈത്ത് സംയുക്ത അതിര്‍ത്തിയില്‍ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഇരു രാജ്യങ്ങളും സംയുക്തമായി അറിയിച്ചു. സംയുക്ത അതിര്‍ത്തിയില്‍ വഫ്റ എണ്ണ ഖനന, ഉല്‍പാദന പ്രദേശത്ത് നോര്‍ത്ത് വഫ്‌റ വാര – ബര്‍ഗാന്‍ ഫീല്‍ഡിലാണ് പുതിയ പെട്രോളിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്.

Read More