മിന – ഹജ് തീര്‍ഥാടകര്‍ക്കിടയില്‍ ഇതുവരെ പകര്‍ച്ചവ്യാധികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു. ഹജ് ആരോഗ്യ പദ്ധതികള്‍ ആസൂത്രണം ചെയ്തതു പ്രകാരം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സൂര്യാഘാതം തടയാന്‍ തീര്‍ഥാടകര്‍ കുടകള്‍ ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group