റിയാദ്- റിയാദ് നവോദയ ഇഫ്താര്‍ വിരുന്നൊരുക്കി. ബത്ഹ ലുഹാ ഹാളില്‍ നടന്ന ഇഫ്താറില്‍ നവോദയ അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായിരുന്നു ഇഫ്താര്‍ വിരുന്ന്. നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, പൂക്കോയ തങ്ങള്‍, അയ്യൂബ് കരൂപ്പടന്ന, അനില്‍ മണമ്പൂര്‍, മനോഹരന്‍, അനില്‍ പിരപ്പന്‍കോട്, ബാബുജി, ഷാജു പത്തനാപുരം, കുമ്മിള്‍ സുധീര്‍, ഇസ്മായില്‍ കണ്ണൂര്‍, മൃദുന്‍, അനി മുഹമ്മദ്, ഗോപിനാഥന്‍ നായര്‍, ശ്രീരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group