Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ഹജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍
    • പെരുന്നാളിന് സ്വർണ സമ്മാനം; വില കുത്തനെ ഇടിഞ്ഞു
    • സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    • ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    • വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/06/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഹജ് തീര്‍ഥാടകരുടെ ഹജും കര്‍മങ്ങളും മറ്റു ആരാധനാകര്‍മങ്ങളും സ്വീകരിക്കാന്‍ സര്‍വശക്തനായ അല്ലാഹുവിനോട് രാജാവ് പ്രാര്‍ഥിച്ചു.

    ഇരു ഹറമുകളുടെ സേവനത്തിലൂടെ അനുഗ്രഹിച്ചതിനും ആദരിച്ചതിനും ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. സര്‍വശക്തനായ അല്ലാഹു തീര്‍ത്ഥാടകരുടെ ഹജ്, കര്‍മങ്ങള്‍, ആരാധനാകര്‍മങ്ങള്‍ എന്നിവ സ്വീകരിക്കട്ടെ എന്നും അനുഗ്രഹീതമായ ഈദുല്‍അദ്ഹ മുസ്‌ലിം സമുദായത്തിനും മുഴുവന്‍ ലോകത്തിനും നന്മയും സമാധാനവും സ്‌നേഹവും കൊണ്ടുവരട്ടെ എന്നും പ്രാര്‍ഥിക്കുന്നു. പുതുവത്സരാശംസകള്‍ – എക്‌സ് പ്ലാറ്റ്ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ സല്‍മാന്‍ രാജാവ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    ഹജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍
    07/06/2025
    പെരുന്നാളിന് സ്വർണ സമ്മാനം; വില കുത്തനെ ഇടിഞ്ഞു
    07/06/2025
    സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    07/06/2025
    ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    07/06/2025
    വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version