ഹായിൽ:- കാസർക്കോട് നീലേശ്വരം സ്വദേശി മുജീബ് ( 51) ഹായിലിലെ കിങ്ങ് ഖാലിദ് ആശുപത്രിയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. അക്ബർ ട്രാവൽസ് ജീവനക്കാരനാണ്. ഭാര്യ സജ്ന., മക്കൾ- ഹിഷാം, ഫാത്തിമ. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്റമാനും കമ്പനി പ്രതിനിധികളും, സുഹൃത്തുക്കളും ചേർന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുളള ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group