റിയാദ്: ജിസാനില്‍ ഇന്ത്യക്കാരനെ 25 കിലോ ഖാത്ത് മയക്കുമരുന്നുമായി പിടികൂടിയതായി പോലീസ് പെട്രോളിംഗ് വിഭാഗം അറിയിച്ചു. വില്‍പന നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കിഴക്കന്‍ പ്രവിശ്യയില്‍ മെത്താംഫെറ്റാമൈന്‍ വില്‍പനക്കെത്തിച്ച ഈജിപ്ഷ്യന്‍ പൗരനെയും അറസ്റ്റ് ചെയ്തു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group