Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • പ്രവാസികൾക്ക് തുണയായി കരിപ്പൂരിൽ കൊറിയർ കാർഗോ ടെർമിനൽ ; പ്രവർത്തനം ഉടൻ ആരംഭിക്കും
    • സ്വർണവില സർവകാല റെക്കോർഡിൽ; പവന് 82000 കടന്നു, ഒറ്റയടിക്ക് കൂടിയത് 640 രൂപ
    • സൗദിയില്‍ ഉച്ച വിശ്രമ നിയമം അവസാനിച്ചു, 2,414 കേസുകൾ റിപ്പോർട്ട് ചെയ്തു
    • റിയാദിൽ വെടിവെപ്പ്; പ്രതി അറസ്റ്റില്‍
    • അനധികൃത ടാക്‌സി സർവീസ്; സൗദിയിൽ പിടിയിലാവുന്ന പ്രവാസികൾക്ക് കടുത്ത ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അനധികൃത ടാക്‌സി സർവീസ്; സൗദിയിൽ പിടിയിലാവുന്ന പ്രവാസികൾക്ക് കടുത്ത ശിക്ഷ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/09/2025 Saudi Arabia Gulf Latest Saudi Laws 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Illegal Taxi Service
    യാത്രക്കാരെ തേടി എയർപോർട്ടിൽ വട്ടംകൂടിനിൽക്കുന്ന അനധികൃത ടാക്സി ഉടമകൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസുകൾ നടത്തുന്നവർക്ക് എതിരെ കർശന നടപടികളുമായി സൗദി ജനറൽ ട്രാൻസ്‌പോർട്ട് വകുപ്പ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതും യാത്രക്കാരെ പുറത്തേക്ക് വിളിക്കുന്നതും പുതിയ നിയമപ്രകാരം നിയമലംഘനമാണ്. 20,000 റിയാൽ പിഴയും നാടുകടത്തലും വാഹനം കണ്ടു കെട്ടലടക്കമുളള ശിക്ഷ നടപടികളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.

    എയർപോർട്ടുകൾ അടക്കമുള്ള കേന്ദ്രങ്ങളിലും നഗരങ്ങളിലും യാത്രക്കാരെ ആകർഷിക്കാൻ ഉദ്ദേശിച്ച് ചുറ്റിത്തിരിയുക, അവരെ വിളിക്കുക, പിന്തുടരുക, യാത്രക്കാർ ഉള്ള സ്ഥലങ്ങളിൽ ഒത്തുകൂടുക എന്നിവ ഉൾപ്പെടെ നിരോധിച്ചു. യാത്രക്കാരെ ആകർഷിക്കാൻ ശ്രമിച്ചുള്ള തയാറെടുപ്പ് ജോലികൾ നടത്തുന്നവർക്ക് 11,000 റിയാൽ വരെ പിഴയും 25 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കുകയു ചെയ്യും. നിയമം ലംഘിച്ച് ടാക്‌സി സർവീസ് നടത്തി പിടിയിലാവുന്നവർക്ക് 20,000 റിയാൽ പിഴയും 60 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. ഇവരുടെ വാഹനങ്ങൾ ലേലത്തിൽ വിൽക്കാനും നിയമം അനുവദിക്കുന്നു. നിയമ ലംഘനം നടത്തിയത് പ്രവാസികളാണെങ്കിൽ നാടുകടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ട്രാൻസ്പോർട്ട് മേഖലയെ നിയന്ത്രിക്കാനും സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങൾ ഉറപ്പാക്കാനും പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന അനിയന്ത്രിതമായ പ്രവണതകൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സ്ഥിരം നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പുതിയ നിയമത്തെ കുറിച്ച് എല്ലാവരെയും ബോധവൽക്കരിക്കാൻ ശിൽപശാലകളും യോഗങ്ങളും നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    illegal New Law Saudi arabia Taxi Service
    Latest News
    പ്രവാസികൾക്ക് തുണയായി കരിപ്പൂരിൽ കൊറിയർ കാർഗോ ടെർമിനൽ ; പ്രവർത്തനം ഉടൻ ആരംഭിക്കും
    16/09/2025
    സ്വർണവില സർവകാല റെക്കോർഡിൽ; പവന് 82000 കടന്നു, ഒറ്റയടിക്ക് കൂടിയത് 640 രൂപ
    16/09/2025
    സൗദിയില്‍ ഉച്ച വിശ്രമ നിയമം അവസാനിച്ചു, 2,414 കേസുകൾ റിപ്പോർട്ട് ചെയ്തു
    16/09/2025
    റിയാദിൽ വെടിവെപ്പ്; പ്രതി അറസ്റ്റില്‍
    16/09/2025
    അനധികൃത ടാക്‌സി സർവീസ്; സൗദിയിൽ പിടിയിലാവുന്ന പ്രവാസികൾക്ക് കടുത്ത ശിക്ഷ
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.