Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; ഭാര്യ മരിച്ച കേസിൽ ഭർത്താവിന് രണ്ട് വർഷം തടവ്
    • പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, പിന്നിൽ 15 കോടിയുടെ ബ്ലാക്മെയ്‌ലിംഗ്​
    • അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ ഇറാഖ് നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവന
    • അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
    • യുഎഇയിൽ എന്തുകൊണ്ട് എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നില്ല?; വിശദീകരിച്ച് അധികൃതർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    തബൂക്കില്‍ വാഹനാപകടത്തില്‍ നാലു മരണം

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്31/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക് : തബൂക്ക് നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെ ബജ്ദ മരുഭൂഗ്രാമത്തില്‍ വിദേശ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലു പേര്‍ മരണപ്പെടുകയും ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റെഡ് ക്രസന്റ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ തബൂക്കിലെ വിവിധ ആശുപത്രികളിലേക്ക് നീക്കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സുകളും ഉപയോഗപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; ഭാര്യ മരിച്ച കേസിൽ ഭർത്താവിന് രണ്ട് വർഷം തടവ്
    26/03/2026
    പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, പിന്നിൽ 15 കോടിയുടെ ബ്ലാക്മെയ്‌ലിംഗ്​
    26/03/2026
    അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ ഇറാഖ് നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവന
    26/03/2026
    അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
    26/03/2026
    യുഎഇയിൽ എന്തുകൊണ്ട് എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നില്ല?; വിശദീകരിച്ച് അധികൃതർ
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version