മലപ്പുറം- വലിയങ്ങാടി സ്വദേശി പരേതനായ വാളൻ ഇബ്രാഹിം ഹാജിയുടെ മകൻ നൗഷാദ് (മാനു- 53) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ ഷാഹിന , മക്കൾ ഷാഹിൽ , നേഹ. മൃതദേഹം ഇന്ന് രാവിലെ 9 മണിക്ക് വലിയങ്ങാടി ശുഹദാ ജുമാ മസ്ജിദിൽ ഖബറടക്കി. 28 വർഷമായി ബിൻലാദിൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group