റിയാദ്: തലസ്ഥാന നഗരിയിലെ അൽ-റിമാൽ ഡിസ്ട്രിക്ടില്‍ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ ഉണ്ടായി. സിവിൽ ഡിഫൻസ് യൂനിറ്റുകൾ എത്തി, തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group