ജിദ്ദ: ഖാലിദുബിനു വലീദിൽ താമസിക്കുന്ന പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ശനിയാഴ്ച കാലത്ത് ഇർഫാൻ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം ജിദ്ദയിൽ നടത്തും. ജിദ്ദ കെ എംസിസി വെൽഫയർ വിങ്ങ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group