ജിദ്ദ: റാബിഗിൽ അതിമാരക രാസലഹരികൾ വിതരണം ചെയ്ത മൂന്ന് ഈജിപ്ത് പ്രവാസി വനിതകളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ (ജിഡിഎൻസി) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ വനിതകളെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയതായി ജിഡിഎൻസി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group