Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • ഡിമോണ ആണവ നിലയത്തിനു സമീപം ഇറാന്‍ മിസൈല്‍ ആക്രമണം: ഞെട്ടിത്തരിച്ച് ഇസ്രായില്‍
    • ‘അമേരിക്ക പിടിച്ച പുലിവാല്’; യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനം വർദ്ധനവ്
    • ‘ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ബാബ് അൽമന്ദബ് അസ്ഥിരതപ്പെടുത്തും’; ഇസ്രായിലിന്റെ യുദ്ധവിമാനത്തെ ആക്രമിച്ചെന്നും ഇറാൻ
    • യുദ്ധഭീതിയുടെ മറവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പകൽക്കൊള്ള; ജിദ്ദയിൽ നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ
    • പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ ദമ്പതികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/08/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡോ. അബ്ദുല്‍ അസീസ് ഇദ്‌രീസ്‌
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി റിയാദിലെ റെസ്‌റ്റോറന്റിനു മുന്നില്‍ കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ ദമ്പതികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ശഖ്‌റാ ആശുപത്രിയിലെ സര്‍ജനായ ഡോ. അബ്ദുല്‍ അസീസ് ഇദ്‌രീസും ശഖ്‌റായിലെ മെഡിക്കല്‍ കോംപ്ലക്‌സില്‍ ജോലി ചെയ്യുന്ന ഭാര്യ ഡോ. അസ്മാ അഹ്മദുമാണ് ദാരുണമായി മരിച്ചത്.

    കാറിന്റെ എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വാതക ചോര്‍ച്ചയാണ് ദുരന്തത്തിന് കാരണം. ഷിഫ്റ്റുകള്‍ക്കിടയിലുള്ള ഒഴിവു സമയം പ്രയോജനപ്പെടുത്തി തലസ്ഥാനമായ റിയാദില്‍ ഒരു ദിവസം ചെലവഴിക്കാനെത്തിയതായിരുന്നു ദമ്പതികള്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇന്നലെ വൈകുന്നേരം ശഖ്‌റായിലെ ഇസ്തിറാഹയില്‍ നടന്ന അനുശോചന ചടങ്ങില്‍ ദമ്പതികളുടെ പുരുഷ-വനിതാ സഹപ്രവര്‍ത്തകര്‍ പങ്കെടുത്തു. ദമ്പതികളുടെ വിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.

    ഡോ. അബ്ദുല്‍ അസീസ് ഇദ്‌രീസിന്റെയും ഡോ. അസ്മാ അഹ്മദിന്റെയും ഉയര്‍ന്ന ധാര്‍മികതയെയും ജോലിയോടുള്ള സമര്‍പ്പണത്തെയും സഹപ്രവര്‍ത്തകരോടും രോഗികളോടും ആദരവോടും വിനയത്തോടും കൂടി പെരുമാറിയതിനെയും സഹപ്രവര്‍ത്തകര്‍ പ്രശംസിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Car Suffocation Doctor Couple Death Gas Leak Accident
    Latest News
    ഡിമോണ ആണവ നിലയത്തിനു സമീപം ഇറാന്‍ മിസൈല്‍ ആക്രമണം: ഞെട്ടിത്തരിച്ച് ഇസ്രായില്‍
    22/03/2026
    ‘അമേരിക്ക പിടിച്ച പുലിവാല്’; യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനം വർദ്ധനവ്
    22/03/2026
    ‘ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ബാബ് അൽമന്ദബ് അസ്ഥിരതപ്പെടുത്തും’; ഇസ്രായിലിന്റെ യുദ്ധവിമാനത്തെ ആക്രമിച്ചെന്നും ഇറാൻ
    21/03/2026
    യുദ്ധഭീതിയുടെ മറവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പകൽക്കൊള്ള; ജിദ്ദയിൽ നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ
    21/03/2026
    പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version