Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • ടി20 ലോകകപ്പ്; സൂര്യ മികവിൽ വിയർത്ത് ജയിച്ച് ഇന്ത്യ
    • കൂത്തുപറമ്പ് തിരിച്ചുപിടിക്കാൻ ലീഗിന്റെ ‘മാസ്റ്റർ പ്ലാൻ’; സഫാരി സൈനുൽ ആബിദീൻ എന്ന തുറുപ്പുചീട്ട്
    • ഇറാനുമായുള്ള ചര്‍ച്ചകളെ പ്രശംസിച്ച് ട്രംപ്, ചര്‍ച്ചകള്‍ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നും യു.എസ് പ്രസിഡന്റ്
    • ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കരുത്ത്; ടോട്ടൻഹാമിനെ തകർത്ത് കാരിക്കിന്റെ കുട്ടികൾ​
    • കുട്ടികളുടെ മനഃശാസ്ത്രം വിഷയത്തിൽ തബൂക്ക് കെഎംസിസി വനിതാവിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിസാനിൽ മെയ് 9 ന് കോൺസുലാർ സന്ദർശനം

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്05/05/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിസാൻ മേഖലയിലെ ഇന്ത്യക്കാർക്ക് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലാർ സംഘം ഈ മാസം 9 ന് ജിസാൻ സന്ദർശിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സന്ദർശന പരിപാടി ജിസാൻ പ്രിൻസ് മുഹമ്മദ് നാസർ സ്‌ട്രീറ്റിലെ ജിസാൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രത്തിലാണ് ഒരുക്കിയിരിക്കുന്നത്.

    രേഖകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്നതിനും അറ്റസ്റ്റേഷൻ ആവശ്യമുള്ള വിവിധ പാസ്‌പോർട്ട് സേവനങ്ങൾക്കുമുള്ള അപേക്ഷകൾ മെയ് 9 ന് വെള്ളിയാഴ്‌ച രാവിലെ 8 മുതൽ സ്വീകരിക്കും. വിവിധ സേവനങ്ങൾക്കായി അപേക്ഷകർ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്കിൽ മുൻകൂട്ടി അപ്പോയ്‌മെന്റ് എടുക്കണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് സേവനം ലഭ്യമായിരിക്കില്ലെന്നും കോൺസുലേറ്റ് വ്യക്തമാക്കി. വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ള ജിസാൻ മേഖലയിലെ ഇന്ത്യക്കാർ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Consular Jezan
    Latest News
    ടി20 ലോകകപ്പ്; സൂര്യ മികവിൽ വിയർത്ത് ജയിച്ച് ഇന്ത്യ
    07/02/2026
    കൂത്തുപറമ്പ് തിരിച്ചുപിടിക്കാൻ ലീഗിന്റെ ‘മാസ്റ്റർ പ്ലാൻ’; സഫാരി സൈനുൽ ആബിദീൻ എന്ന തുറുപ്പുചീട്ട്
    07/02/2026
    ഇറാനുമായുള്ള ചര്‍ച്ചകളെ പ്രശംസിച്ച് ട്രംപ്, ചര്‍ച്ചകള്‍ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നും യു.എസ് പ്രസിഡന്റ്
    07/02/2026
    ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കരുത്ത്; ടോട്ടൻഹാമിനെ തകർത്ത് കാരിക്കിന്റെ കുട്ടികൾ​
    07/02/2026
    കുട്ടികളുടെ മനഃശാസ്ത്രം വിഷയത്തിൽ തബൂക്ക് കെഎംസിസി വനിതാവിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
    07/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version