Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 17
    Breaking:
    • മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
    • വേങ്ങരയിലെ ബൈപ്പാസ് നിർമ്മാണം വേ​ഗത്തിലാക്കണം; ഐ.എൻ.എൽ
    • 2025 ഏഷ്യാ കപ്പ് പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസമും റിസ്വാനും പുറത്ത്
    • പാകിസ്താനിൽ അപൂർവ നിധിയുണ്ട്, കടം തീർക്കും, രാജ്യം സമ്പന്നമാകും: അസിം മുനീർ
    • ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഇല്ലെങ്കില്‍ ആരോപണങ്ങള്‍ അസാധുവായി കണക്കാക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    ലോക നഴ്സസ് ദിനം: റിയാദ് മുറബ്ബ ലുലു മാളിൽ വർണാഭമായ ആഘോഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    nurses
    റിയാദ്​ മുറബ്ബയിലെ ലുലു മാൾ ലോക നഴ്​സസ്​ ദിനം ആഘോഷിച്ചപ്പോൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്​: ലോക നഴ്​സസ്​ ദിനം സമുചിതമായി ആഘോഷിച്ച്​ റിയാദ്​ മുറബ്ബയിലെ ലുലു മാൾ. സൗദി തലസ്ഥാന നഗരത്തിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്​ടർമാരെയും നഴ്​സുമാരെയും പ​ങ്കെടുപ്പിച്ച്​ വർണശബളമായി ഒരുക്കിയ ആഘോഷം ആതുരശുശ്രൂഷകരായ മാലാഖമാരുടെ സേവനങ്ങളുടെ മഹത്വത്തെ ഉയർത്തിക്കാണിക്കുന്നതായി. റിയാദ്​ കെയർ ആശുപത്രി, ജരീർ മെഡിക്കൽ സെൻറർ, അൽ റയാൻ ക്ലിനിക്​, അൽ മസീഫ്​ ക്ലിനിക്​, ഹെൽത്ത്​ ഒയാസിസ്​ ആശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം നഴ്​സുമാരാണ്​ പ​ങ്കെടുത്തത്​.

    നോനാലിൻ (റിയാദ്​ കെയർ ആശുപത്രി), സജീന സിജിൻ (ജരീർ മെഡിക്കൽ സെൻറർ), ഡോ. സന്തോഷും നഴ്​സുമാരും (അൽ റയാൻ ക്ലിനിക്​), ഡോളി സാബു (അൽ മസീഫ്​ ക്ലിനിക്​), അനു ഈശോ (ഹെൽത്ത്​ ഒയാസിസ്​ ആശുപത്രി) എന്നിവർ ചടങ്ങിൽ സംസാരിച്ചു. നഴ്​സുമാർക്ക്​ ലുലു മാൾ അധികൃതർ സമ്മാനങ്ങൾ നൽകി. ലുലു പ്രൊപ്പർട്ടീസ്​ മാനേജർ നബീൽ അൽ താഇഫി, മാൾ മാനേജർ ലാലു വർക്കി, മാൾ സൂപർവൈസർ ഒമർ ഷേരാഹീലി, ലീസിങ്​ എക്​സിക്യുട്ടീവ്​ അബ്​ദുൽ റഹ്​മാൻ സുൽത്താൻ അൽ ഷറഫ്​ എന്നിവർ ആഘോഷ പരിപാടിക്ക്​ നേതൃത്വം നൽകി. പരിപാടിയിൽ പ​ങ്കെടുത്തവർ നഴ്​സുമാരുടെ സേവനത്തെ കുറിച്ച്​ വാചാലമായി സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
    17/08/2025
    വേങ്ങരയിലെ ബൈപ്പാസ് നിർമ്മാണം വേ​ഗത്തിലാക്കണം; ഐ.എൻ.എൽ
    17/08/2025
    2025 ഏഷ്യാ കപ്പ് പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസമും റിസ്വാനും പുറത്ത്
    17/08/2025
    പാകിസ്താനിൽ അപൂർവ നിധിയുണ്ട്, കടം തീർക്കും, രാജ്യം സമ്പന്നമാകും: അസിം മുനീർ
    17/08/2025
    ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഇല്ലെങ്കില്‍ ആരോപണങ്ങള്‍ അസാധുവായി കണക്കാക്കും
    17/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.