പെരിന്തല്‍മണ്ണ: നാട്ടില്‍ ലീവിനെത്തിയ സൗദി പ്രവാസി നിര്യാതനായി. മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് ബിടാത്തിയിലെ പരേതനായ പാറക്കുളവന് അബ്ദുവിന്റെ മകന് മന്‍സൂര്‍ എന്ന മണി (48) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.
റിയാദില്‍ പ്രവാസിയാണ്. ബലിപെരുന്നാള്‍ കഴിഞ്ഞ് സൗദിയിലേക്ക് വരാനിക്കുകയയാരുന്നു. ഭാര്യ: തെക്കത്ത് ഹസ്റത്ത് താഴെക്കോട.് മക്കള്‍: റിന്‍ഷ ഷെറിന്, മുഹമ്മദ് റിഷാല്‍, ഫാത്തിമ റിഫ. വെള്ളി രാവിലെ ഒമ്പത് മണിക്ക് ബിടാത്തി ജുമാമസ്ജിദില്‍ ഖബറടക്കം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group