ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി
ജംഷാദ് അലി കണ്ണൂർ തെരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ പ്രസിഡണ്ട് ആയിരുന്ന അബ്ദുറഹീം തിരൂർക്കാട് പ്രൊവിൻസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പ്രൊവിൻസ് കമ്മിറ്റി അംഗങ്ങളായ ഖലീലുറഹ്മാൻ അന്നടക്ക, സിറാജ് തലശ്ശേരി എന്നിവർ തെരഞ്ഞെടുപ്പ്നിയന്ത്രിച്ചു. ജനറൽസെക്രട്ടറി ബിജു പൂതക്കുളം നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group