ജിദ്ദ: വാണിയമ്പലം വെൽഫെയർ ജിദ്ദയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം വിജയകരമായി സമാപിച്ചു. യോഗത്തിൽ 60 വയസിനു മുകളിലുള്ള 30-ലധികം വ്യക്തികൾക്ക് പെൻഷൻ പദ്ധതി ആരംഭിക്കാനും, കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് മരുന്ന് വിതരണം നടത്താനും തീരുമാനിച്ചു. സി.കെ സുൽഫി യോഗം നിയന്ത്രിച്ചു. സജിൽ പാപ്പറ്റ സ്വാഗതവും, റമീസ് പാപ്പറ്റ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: അബ്ദുൽ ഗഫൂർ പാറാഞ്ചേരി (പ്രസിഡന്റ്) , സി പി റഫീഖ് ( സെക്രട്ടറി)
റമീസ് പാപ്പറ്റ (ട്രഷറർ),
രക്ഷാധികാരികൾ : നിസാം പാപ്പറ്റ , സി.കെ സുൽഫി, എ പി മൻസൂർ ,സജിൽ പാപ്പറ്റ
കെ കെ ബാപ്പു , സാദിഖ് നെച്ചിക്കാടൻ
വൈസ് പ്രെസിഡന്റുമാർ: നാസർ വില്ലൂനി, ടി പി ബാബു , സാദിഖ്
ജോയിന്റ് സെക്രട്ടറിമാർ : സി കെ ഷമീം , ലാലു മാട്ടക്കുളം
പി ആർ ഒ : കെ ടി സജാസ് , സിറ്റി കുഞ്ഞുട്ടി.
പതിനഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ നോമിനേറ്റ് ചെയ്തു.
എം കെ ഷാജി, എ പി ഫായിസ് , സജയൻ , റാഫി മാട്ടക്കുളം , സാലി മക്ക , ബി ഡി നൗഷാദ് ,
ദിലു എടപ്പറ്റ , ദിൽഷാദ്, ബഷീർ തൈത്തൊടിക, ടി പി ഫിറോസ്, ഫിറോസ് മഠത്തിൽ,
കെ കെ നിസാം , അൻവർ അത്തിക്കായി ഹരാജ് , നസീർ കുറ്റുണ്ട, നിസ്സാം ഹറാജ്