Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • ഖാംനഇയെയും കുടുംബത്തെയും രഹസ്യ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി, ഇറാനിൽ മരണം 224 കവിഞ്ഞു
    • എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന ഇസ്രായിലിന്റെ നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം, കൂടുതല്‍ പ്രഹരശേഷി
    • പ്രവാസികളേ, സ്വയം മറന്നുപോയാൽ പിന്നെ നിങ്ങളെ ആര് ഓർക്കാനാണ്, ഈ കാര്യങ്ങൾ മറന്നുപോകരുത്
    • ജിദ്ദയിൽനിന്ന് ഹാജിമാരെയുമായി പുറപ്പെട്ട സൗദിയ വിമാനം ലാന്റ് ചെയ്യുന്നതിനിടെ തീയും പുകയും, ഒഴിവായത് വൻ അപകടം
    • ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    “ജല” ജിസാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്15/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച്, ജിസാൻ ആർട്ട് അസോസിയേഷൻ (‘ജല’) സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് “രക്തദാനം ജീവദാനം” എന്ന സന്ദേശവുമായി ജിസാൻ ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ജല’ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ, വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ, ഏരിയ സെക്രട്ടറിമാരായ നൗഷാദ് പുതിയതോപ്പിൽ, അഷ്‌റഫ് പാണ്ടിക്കാട്, ഏരിയ പ്രസിഡന്റ് സലിം മൈസൂർ, കേന്ദ്ര കമ്മിറ്റി അംഗം ജബ്ബാർ പാലക്കാട് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി അനീഷ് നായർ സ്വാഗതവും സണ്ണി ഓതറ നന്ദിയും പറഞ്ഞു.

    ‘ജല’ ജിസാൻ ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടിയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹർഷാദ് അമ്പയകുന്നുമ്മേൽ, സിയാദ് പുതുപ്പറമ്പിൽ, ഹക്കീം വണ്ടൂർ, സാദിഖ് പരപ്പനങ്ങാടി, മുസ്തഫ പട്ടാമ്പി, സഹൽ എ.കെ.പി, ഗഫൂർ പൊന്നാനി, ജമാൽ കടലുണ്ടി, അഷ്‌റഫ് മണ്ണാർക്കാട്, യൂണിറ്റ് ഭാരവാഹികളായ ബിനു ബാബു, ഷെൽജിൻ, പ്രിൻസ് കല്ലുംമൂട്ടിൽ, കോശി വർഗീസ് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. ജിസാനിലെ വിവിധ യൂണിറ്റുകളിൽനിന്നുള്ള നൂറുകണക്കിന് ‘ജല’ പ്രവർത്തകർ രക്തദാനം നടത്തി. ക്യാമ്പിന്റെ വിജയത്തിന് ‘ജല’ ഭാരവാഹികളെയും പ്രവർത്തകരെയും ജിസാൻ ജനറൽ ആശുപത്രി ലബോറട്ടറി ഡയറക്ടർ അലി അൽബാദി അഭിനന്ദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Blood Donation Camp
    Latest News
    ഖാംനഇയെയും കുടുംബത്തെയും രഹസ്യ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി, ഇറാനിൽ മരണം 224 കവിഞ്ഞു
    16/06/2025
    എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന ഇസ്രായിലിന്റെ നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം, കൂടുതല്‍ പ്രഹരശേഷി
    16/06/2025
    പ്രവാസികളേ, സ്വയം മറന്നുപോയാൽ പിന്നെ നിങ്ങളെ ആര് ഓർക്കാനാണ്, ഈ കാര്യങ്ങൾ മറന്നുപോകരുത്
    16/06/2025
    ജിദ്ദയിൽനിന്ന് ഹാജിമാരെയുമായി പുറപ്പെട്ട സൗദിയ വിമാനം ലാന്റ് ചെയ്യുന്നതിനിടെ തീയും പുകയും, ഒഴിവായത് വൻ അപകടം
    16/06/2025
    ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.