ജിദ്ദ ∙ ജിദ്ദയിലെ മുൻകാല പ്രവാസിയും നാട്ടിൽ ബസ് ഡ്രൈവറുമായിരുന്ന മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി ഇസ്ഹാഖ് (60) ശറഫിയ അബീറിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒരു ആഴ്ച മുമ്പ് ഉംറ വിസയിൽ മക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. സഹായങ്ങൾക്കും മറ്റുമായി ജിദ്ദ കെ.എം.സി.സി. വെൽഫെയർ വിങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group