അരീക്കോട്: താഴത്തങ്ങാടി പള്ളിക്ക് സമീപം താമസിച്ചിരുന്ന കല്ലുവെട്ടിക്കുയിൽ അഹമ്മദ് കുട്ടി എന്ന കുഞ്ഞി (77) നിര്യാതനായി. ഭാര്യ: റസിയ.
മക്കൾ: മഞ്ജിത്ത് റഹ്മാൻ (മഞ്ചു), സാജിത്, റനൂഫ്. കലാ-സാംസ്കാരിക പ്രവർത്തകനും ഗായകനുമായ കെ.വി. അബൂട്ടി സഹോദരൻ ആണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group