Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 18
    Breaking:
    • രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    • ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    • ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    • പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    • കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽഖോബാർ : പ്രവാസി വെൽഫെയർ ഖോബാർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഒരുമിച്ചോണം’ വിപുലമായി സംഘടിപ്പിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം ഓണ സന്ദേശം കൈമാറി. അധികാരികൾ തന്നെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പിന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന ഓണാഘോഷം പോലുള്ള സൗഹൃദ സംഗമങ്ങൾക്ക് പ്രസക്തി വർധിച്ചുവരുകയാണെന് അദ്ദേഹം പറഞ്ഞു.

    ആർ.സി പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നടക്ക അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട്, സെക്രട്ടറി ഷക്കീർ ബിലാവിനകത്ത്, ട്രഷറർ അഡ്വ. നവീൻ കുമാർ, നാഷണൽ കമ്മിറ്റി അംഗം സാബിക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മേഖല പ്രസിഡന്റുമാരായ റഷീദ് ഉമർ, ഷനോജ്, മുഹമ്മദ് ഹാരിസ്, അഷ്റഫ് പി.ടി എന്നിവർ സംസാരിച്ചു. റജ്‌നാ ഹൈദർ, താഹിറ ഷജീർ എന്നിവർ പ്രധാന കോ-ഓർഡിനേറ്റർ മാരായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗായകൻ ഖലീലിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓണപ്പാട്ടുകൾ, വടംവലി, കസേരകളി, കപ്പ് സോർട്ടിംഗ്, കുളം-കര തുടങ്ങിയ ഓണക്കളികളും അരങ്ങേറി. നാലു മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. മത്സരങ്ങളിൽ ഉത്തര മലബാർ മേഖല ചാമ്പ്യന്മാരായി റീജണൽ കമ്മിറ്റി അംഗം ഇല്യാസിന്റെ നേതൃത്വത്തിൽ വനിതാ അംഗങ്ങൾ വിപുലമായ ഓണസദ്യ ഒരുക്കി.

    പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നുള്ള നറുക്കെടുപ്പിലൂടെ ഇൽഹാൻ ഷെജീർ ഇംപെക്സ് നൽകിയ ടെലിവിഷൻ സമ്മാനമായി ലഭിച്ചു. ഷുഹൂദ്, ഇല്യാസ്, ഷെജീർ തൂണേരി, ആരിഫലി, ഹൈദർ, ജംഷീർ, നിഷാം, കെ.ടി ഷജീർ, ഹാരിസ് ഇസ്മയിൽ, ഫാജിഷ, സൽവ, ഫാത്തിമ, ഷഹീദ, ആരിഫ ബക്കർ, ഫൗസിയ, മൻസൂർ, നുഅമാൻ, സിറാജ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി. ആരിഫലി, ഫൗസിയ അനീസ് എന്നിവർ അവതാരകരായിരുന്നു.റജ്ന ഹൈദർ സ്വാഗതവും താഹിറ ഷെജീർ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Malayali community Saudi Arabia Onam celebration Khobar Pravasi Welfare Onam
    Latest News
    രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    18/09/2025
    ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    17/09/2025
    ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    17/09/2025
    പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    17/09/2025
    കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version