ജിദ്ദ: മുക്കണ്ണി ക്രിയേഷന്‍സിന്റെ ബാനറില്‍ അലി അരികത്ത് സംവിധാനവും അബ്ദുല്ല മുക്കണ്ണി കഥയും നിര്‍മാണവും നിര്‍വ്വഹിക്കുന്ന ‘കോലൈസ്’ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മാതൃത്വത്തിന്റെ മാധുര്യമൂറുന്ന കഥപറയുന്ന ചിത്രത്തില്‍ ജിദ്ദയിലെ പ്രശസ്ത ഗായിക സോഫിയാ സുനില്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നു. സോഫിയാ സുനില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ഹൃസ്വ ചിത്രത്തിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group