ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ബദർ എഫ്സി ദമ്മാം സംഘടിപ്പിക്കുന്ന എസ്ടിസി ബാങ്ക് ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് സെമി ഫൈനൽ പോരാട്ടങ്ങളിൽ ജുബൈൽ എഫ്സിക്കും ബദർ എഫ്സിക്കും ജയം.
തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്സ് ലിസ്റ്റിൽ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി സംഘടന പാർലമെൻ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.