Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 5
    Breaking:
    • കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ പ്രതിക്ക് ഏഴു വര്‍ഷം തടവ്
    • ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയിൽ 25 ലക്ഷം വേട്ട് കൊള്ള, എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി
    • ഹമാസ് ഒരു മൃതദേഹം കൂടി കൈമാറിയതായി ഇസ്രായില്‍
    • 6-ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആദ്യ രാജ്യമായി മാറി സൗദി അറേബ്യ
    • ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ മംദാനിക്ക് മിന്നുംജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയ വിമാനത്തില്‍ വൃദ്ധ തീര്‍ഥാടകന് നൽകുന്ന പരിചരണം ഹൃദയങ്ങള്‍ കീഴടക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/11/2025 Saudi Arabia Gulf Happy News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) സ്റ്റ്യുവാര്‍ഡ് വൃദ്ധനായ ഉംറ തീര്‍ഥാടകനെ പരിചരിക്കുന്നതിന്റെ ഹൃദയങ്ങള്‍ കീഴടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ക്യാബിന്‍ ക്രൂ അംഗം വൃദ്ധ തീര്‍ഥാടകനെ ക്ഷമയോടെ സേവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിലുള്ളത്.
    വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുകയാണ്.
    വൃദ്ധന് സ്പൂണ്‍ കൊണ്ട് ഭക്ഷണം കൊടുക്കുന്നത് വീഡിയോയില്‍ കാണാം.

    ജീവനക്കാരന്റെ പെരുമാറ്റം കാഴ്ചക്കാരെ വളരെയധികം സ്പർശിച്ചിരിക്കുകയാണ്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് തന്നെയാണ് സോഷ്യൽ പ്ലാറ്റ്ഫോമയ എക്സിൽ വീഡിയോ പങ്കു വച്ചിരിക്കുന്നത്. യഥാര്‍ഥ സൗദി മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ദൃശ്യം. സൗദി ആതിഥ്യമര്യാദക്ക് അനുയോജ്യം, വിമാനത്തിലുടനീളം വൃദ്ധ യാത്രക്കാരന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഭക്ഷണം നല്‍കുന്നു – എക്സില്‍ പങ്കിട്ട പോസ്റ്റില്‍ സൗദിയ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജീവനക്കാരന്റെ ഈ പെരുമാറ്റത്തിന് നിരവധി പേരാണ് പ്രശംസകൾ അറിയിക്കുന്നത്. മനുഷ്യത്വം എടുത്തു കാണിക്കുന്ന ഈ വീഡിയോ എന്റെ മനസ്സിനെ കുളിര്‍പ്പിക്കുകയും, കണ്ണുകളെ നിറക്കുകയും ചെയ്യുന്നു. എത്ര മനോഹരമാണ് ഈ ദൃശ്യമെന്നാണ് ഒരാൾ പങ്കു വെച്ചത്. കാര്യക്ഷമതയുള്ള ജോലിക്കാരെ നിയമിച്ചതിന് സൗദിയ ഗ്രൂപ്പിന് നന്ദി അറിയിക്കുന്നവരും ഏറെയാണ്. നിരവധി പേർ സൗദിയ ജീവനക്കാരിൽ നിന്ന് തങ്ങൾക്ക് ലഭിച്ച പരിചരണവും സ്നേഹവും കരുതലുമെല്ലാം പങ്കു വെച്ചു.

    لذلك موظيفين
    #الخطوط_السعودية في المركز 🥇عالميًا

    مشهد يجسد القيم السعودية الأصيلة 🇸🇦
    مضيف جوي يطعم راكبًا مسنًّا طوال الرحلة باهتمام يليق بالضيافة السعودية 💚✈️ https://t.co/i3Fln8qSNh pic.twitter.com/KTzcWZqIhy

    — الطيران السعودي (@saudia_aviation) October 29, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    happy news Saudi saudi airlines
    Latest News
    കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ പ്രതിക്ക് ഏഴു വര്‍ഷം തടവ്
    05/11/2025
    ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയിൽ 25 ലക്ഷം വേട്ട് കൊള്ള, എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി
    05/11/2025
    ഹമാസ് ഒരു മൃതദേഹം കൂടി കൈമാറിയതായി ഇസ്രായില്‍
    05/11/2025
    6-ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആദ്യ രാജ്യമായി മാറി സൗദി അറേബ്യ
    05/11/2025
    ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ മംദാനിക്ക് മിന്നുംജയം
    05/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.