Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 20
    Breaking:
    • അമിത അളവിൽ എനർജി ഡ്രിങ്ക് കുടിച്ച 16 വയസുകാരൻ മരിച്ചു
    • 30 ​ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്; ഭരണഘടനാ ഭേദഗതി ബില്ല് കീറിയെറിഞ്ഞ് തൃണമൂൽ കോൺഗ്രസ്
    • ഫ്രാൻസ്-ഇസ്രായേൽ നയതന്ത്ര സംഘർഷം രൂക്ഷം: നെതന്യാഹുവിന്റെ പ്രസ്താവനകള്‍ നീചമെന്ന് മാക്രോൺ
    • സ്വർണം കുത്തനെ താഴോട്ട്; മൂന്നാഴ്ചക്കിടെ കുറഞ്ഞ നിരക്കിൽ
    • നിയമലംഘനം: മൻഫൂഹയിൽ 124 വ്യാപാര സ്ഥാപനങ്ങൾ റിയാദ് നഗരസഭ അടച്ചുപൂട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    അറബ് നാഗരികത വിളിച്ചോതി സിറ്റി ഫ്ലവർ ‘റമദാൻ സൂഖ്’ പ്രവർത്തനമാരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/02/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പുണ്യമാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾക്കായി പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവർ ‘റമദാൻ സൂഖ്’ പ്രവർത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന ഇടമാണ് റമദാൻ സൂഖുകൾ അറബ് നാഗരികത വളർന്നതും വികസിച്ചതും സൂഖുകൾ അഥവാ അറബ് പൈതൃക മാർക്കറ്റുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകൾ. പൗരാണിക അറേബ്യൻ മാതൃകയിൽ സിറ്റി ഫ്ലവർ പുനരാവിഷ്കരിക്കുകയാണെന്ന് മാനേജ്മെൻറ് വക്താക്കൾ പറഞ്ഞു

    ഫെബ്രുവരി 19ന് ആരംഭിച്ച റമദാൻ സൂഖ് മാർച്ച് 17വരെ നീണ്ടു നിൽക്കും ‘സൂഖ്-25’ എന്ന പേരിൽ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന റമദാൻ, ഈദ് എന്നീവയെ വരവേൽക്കാൻ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫ്ലവർ സൂഖിന്റെ പ്രധാന ആകർഷണം. സൂഖിൽ വിപുലമായ ശ്രേണിയിലുളള ഉൽപന്നങ്ങളാണ് ഒരുക്കിയിട്ടൂളളത്. പ്രത്യേകിച്ച് റമദാനിൽ ഒഴിച്ചു കൂടാനാവാത്ത ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗം തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും. ഇതിനായി റിയാദ് ബത്ഹ, സകാക്ക, ഹാഇൽ, ജുബൈൽ ഹൈപ്പർമാർക്കറ്റുകളിലും മറ്റു ഔട്ട്‌ ലെറ്റുകളിലും പ്രത്യേക റമദാൻ തമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    250-ൽ പരം സാധനങ്ങൾ സിറ്റി ഫ്ലവറിന്റെ എല്ലാ ശാഖയിലും പ്രത്യേകം ഒരുക്കിയ റമദാൻ തമ്പുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈത്തപ്പഴം, തേൻ, ഓട്ട്സ്, ഫ്രൂട്ട്സ് തുടങ്ങി റമദാൻ വിഭവങ്ങൾ തയാറാക്കാനുള്ള എല്ലാ ആവശ്യ വസ്തുക്കളും ഇവിടെ ലഭ്യമാണ്. മാത്രമല്ല പുതുമ മാറാത്ത പഴങ്ങൾ, പച്ചക്കറികൾ, നാട്ടിൽ ലഭിക്കുന്ന എല്ലാ പലചരക്ക് സാധനങ്ങളും ഒറ്റ ശ്രേണിയിൽ ലഭിക്കും.

    ‘റമദാൻ സൂഖിന്’ പുറമേ, പലചരക്ക് സാധനങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ആൻഡ് ബേക്കറി, ക്ലീനിംഗ് ആൻഡ് ആക്സസറി കൾ, വീട്ടുപകരണങ്ങൾ, അലങ്കാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് സിറ്റി ഫ്ലവറിൽ പ്രത്യേക ഓഫറുകളും കിഴിവുകളും ഉണ്ടാകുമെന്ന് മാനേജ്മെൻറ് വക്താക്കൾ പറഞ്ഞു.

    റിയാദ് ബത്ഹ ഹൈപ്പർമാർക്കറ്റിൽ ബുധനാഴ്ച റമദാൻ സൂഖിൻറെ ഉദ്ഘാടന ചടങ്ങ് നടന്നു. ജൂനിയർ എ ആർ റഹ്മാൻ എന്ന പേരിൽ അറിയപെടുന്ന ഗായകനും സംഗീത സംവിധായകനുമായ നിഖിൽ പ്രഭ, കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു, ഗായിക പ്രിയ ബൈജു, സിറ്റി ഫ്ലവർ മാർക്കറ്റിങ് മാനേജർ നിബിൻ ലാൽ, എ.കെ. നൗഷാദ് ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ, സ്റ്റോർ മാനേജർമാരായ അനസ് കൊടുവള്ളി, ഷാഫി കണ്ണൂർ ഇബ്രാഹിം മുക്കാനി, സാമുഹ്യപ്രവർത്തകരായ റാഷിദ്‌ ദയ, റാഫി കൊയിലാണ്ടി, മാധ്യമ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു. സിറ്റി ഫ്ലവർ ജുബൈൽ, ഹാഇൽ, സക്കാക്ക തുടങ്ങി വിവിധ ഔട്ട്‌ലെറ്റുകളിലും റമദാൻ സൂഖ് ഉദ്ഘാടന ചടങ്ങുകൾ നടന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അമിത അളവിൽ എനർജി ഡ്രിങ്ക് കുടിച്ച 16 വയസുകാരൻ മരിച്ചു
    20/08/2025
    30 ​ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്; ഭരണഘടനാ ഭേദഗതി ബില്ല് കീറിയെറിഞ്ഞ് തൃണമൂൽ കോൺഗ്രസ്
    20/08/2025
    ഫ്രാൻസ്-ഇസ്രായേൽ നയതന്ത്ര സംഘർഷം രൂക്ഷം: നെതന്യാഹുവിന്റെ പ്രസ്താവനകള്‍ നീചമെന്ന് മാക്രോൺ
    20/08/2025
    സ്വർണം കുത്തനെ താഴോട്ട്; മൂന്നാഴ്ചക്കിടെ കുറഞ്ഞ നിരക്കിൽ
    20/08/2025
    നിയമലംഘനം: മൻഫൂഹയിൽ 124 വ്യാപാര സ്ഥാപനങ്ങൾ റിയാദ് നഗരസഭ അടച്ചുപൂട്ടി
    20/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version