ജിദ്ദ: ഉംറ നിർവഹിക്കാൻ ജിദ്ദയിൽ എത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. നൗഷാദിനെ ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ ജിദ്ദയിലെ ഹോട്ടലിൽ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ, സൗദിയിലെ മലയാളി സമൂഹത്തിനിടയിൽ ഇസ്ലാഹി സെന്ററുകൾ നടത്തുന്ന പ്രബോധന പ്രവർത്തനങ്ങളെക്കുറിച്ചും ഇവിടത്തെ മദ്രസകളുടെ പഠന രീതികളെക്കുറിച്ചും അദ്ദേഹം ചോദിച്ച് മനസ്സിലാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group