Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 18
    Breaking:
    • ടീം യു ഡി എഫ് ദുബായ് കൊടുങ്ങല്ലൂർ മണ്ഡലം വിജയാഘോഷം
    • കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ജൂൺ 15 മുതൽ നടപ്പാക്കും, ആശ വർക്കർമാർക്ക് വേതനം കൂട്ടി-വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
    • ശക്തമായ തിരിച്ചടി നൽകാൻ സായുധ സേന സജ്ജം; അമേരിക്കയ്ക്കും ഇസ്രായിലിനും ഇറാൻ്റെ മുന്നറിയിപ്പ്​
    • പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി വി ഡി സതീഷിനടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു; യു.ഡി.എഫ് സർക്കാർ അധികാരത്തിൽ​
    • കോംഗോയിലും ഉഗാണ്ടയിലും എബോള ബാധ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ പൊതുമര്യാദ ലംഘിച്ചസംഘം അറസ്റ്റില്‍

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്01/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – പൊതുമര്യാദ ലംഘിക്കുന്ന ചേഷ്ടകളിലേര്‍പ്പെടുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മൂന്നംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയും രണ്ടു യുവാക്കളുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ടീം യു ഡി എഫ് ദുബായ് കൊടുങ്ങല്ലൂർ മണ്ഡലം വിജയാഘോഷം
    18/05/2026
    കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ജൂൺ 15 മുതൽ നടപ്പാക്കും, ആശ വർക്കർമാർക്ക് വേതനം കൂട്ടി-വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
    18/05/2026
    ശക്തമായ തിരിച്ചടി നൽകാൻ സായുധ സേന സജ്ജം; അമേരിക്കയ്ക്കും ഇസ്രായിലിനും ഇറാൻ്റെ മുന്നറിയിപ്പ്​
    18/05/2026
    പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി വി ഡി സതീഷിനടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു; യു.ഡി.എഫ് സർക്കാർ അധികാരത്തിൽ​
    18/05/2026
    കോംഗോയിലും ഉഗാണ്ടയിലും എബോള ബാധ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
    18/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version