ജിദ്ദ: ശനിയാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 9,61,903 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 9,12,598 പേര്‍ വിമാന മാര്‍ഗവും 45,028 പേര്‍ കര മാര്‍ഗവും 4,277 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group