ജിദ്ദ – ഈ വര്‍ഷത്തെ ഹജ് സീസണ് ആരംഭിച്ച ശേഷം ബുധനാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 12,55,199 ഹാജിമാര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. തീര്‍ഥാടകരില്‍ 11,86,810 പേര് വിമാന മാര്‍ഗവും 63,301 പേര് കര മാര്‍ഗവും 5,088 പേര് കപ്പല്‍ മാര്‍ഗവുമാണ് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group