സൗദി അറേബ്യ– സൗദി അറേബ്യയിലെ മാൻപവർഗ്രൂപ്പ് മിഡിൽ ഈസ്റ്റ് കമ്പനിയിലേക്ക് സെയിൽസ് എഞ്ചിനീയറെ ആവശ്യമുണ്ട്. കെഎസ്‌എയിൽ സെയിൽസ് എഞ്ചിനീയറായി കുറഞ്ഞത് 2 മുതൽ 4 വർഷം വരെ പ്രവർത്തിപരിചയം ആവശ്യമാണ്. പ്രശസ്ത സർവകലാശാലയിൽ നിന്ന് ഡിസ്റ്റിംഗ്‌ഷനോട് കൂടി എഞ്ചിനീയറിംഗ് ബിരുദം (മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയർ), ദൈനംദിനം യാത്രകൾ ചെയ്യാനുള്ള സന്നദ്ധത, നന്നായി ആശയവിനിമയം നടത്താനും അവതരിപ്പിക്കാനുമുള്ള കഴിവ് എന്നിവ ആവശ്യമാണ്. ഇംഗ്ലീഷിൽ പ്രാവീണ്യം നിർബന്ധമാണ്. അറബി ഭാഷ അറിയുന്നവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക– https://www.gulftalent.com/saudi-arabia/jobs/sales-engineer-460640
കടപ്പാട്– gulftalent.com
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group